Renewables & Environment - Chavakkad, Kerala, India
ശക്തമായ ശാസ്ത്രീയ അടിത്തറയുള്ള, സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള, സ്വയംപര്യാപ്തവും ഊർജ്ജക്ഷമവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് വഹ്നി ഗ്രീൻ ടെക്നോളജീസിന്റെ ആത്യന്തികലക്ഷ്യം. "സ്വാശ്രയഭവനം-സുസ്ഥിരഭവനം-സ്വതന്ത്രഭവനം" എന്ന ആശയത്തെ മുൻനിർത്തി, സാങ്കേതിക വിദ്യയും അതിന്റെ ഗുണഫലങ്ങളും ചുരുങ്ങിയ ചിലവിൽ പരമാവധി പേരിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ദൗത്യം. അതിൽ മുഖ്യമായും വരുന്നത് ശുദ്ധജലവും ഊർജ്ജവുമായി ബന്ധപ്പെട്ട സേവനങ്ങളാണ്. ചുരുങ്ങിയ ചിലവിൽ നൽകുന്ന സേവനങ്ങളുടേയും ഉദ്പന്നങ്ങളുടേയും ഉയർന്ന ഗുണനിലവാരം ഞങ്ങളെ മാർക്കറ്റിൽ നിലനിൽക്കാൻ സഹായിക്കുന്നു. ഒരു പറ്റം നല്ല ഉപയോക്താക്കളും അവർക്കു വേണ്ടി വിവിധതരം ഗുണമേന്മയുള്ള ഉദ്പന്നങ്ങളും സേവനങ്ങളും ആണ് വഹ്നിയുടെ ലക്ഷ്യം.
Django
Facebook Widget
WordPress.org
Google Tag Manager
Google Font API
Mobile Friendly